മേലാറന്നൂര്‍ > ആറന്നൂര്‍ വാര്‍ഡില്‍ ടിസി 23/1205(2) ജിഎന്‍ആര്‍എ-199 തിരുവോണത്തില്‍ പരേതനായ ശങ്കരന് തമ്പിയുടെ ഭാര്യ ബി രാജമ്മ (80) നിര്യാതയായി. മക്കള്‍: ആര് ശശികല, ആര് ജയലക്ഷ്മി (മുന്‍കൌണ്‍സിലര്‍). മരുമക്കള്‍: സി വിക്രമന്‍നായര്‍, കെ വിക്രമന്‍നായര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തില്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച 8.30ന്.