15 November Thursday

ജഗദമ്മ

Tuesday Jan 2, 2018

നേമം > പൊന്നുമംഗലം പാറയടിവിളാകത്തുവീട്ടില്‍ ജഗദമ്മ (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: സുദര്‍ശനന്‍, സുരേഷ്ബാബു, ശ്രീനിവാസന്‍, ഗിരിജ, കവിത, സരിത. മരുമക്കള്‍: യമുന, ഷീല, ബിന്ദു, ശിവകുമാര്‍, ബാബു, ബിജു. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.

Top