19 April Thursday

ശാന്തകുമാരിയമ്മ

Tuesday Jan 2, 2018

തിരുവനന്തപുരം > മണക്കാട് കുറ്റ്യാത്തി ഇരട്ടവിളായത്ത് വീട്ടില്‍ പരേതനായ വേലപ്പന്‍ നായരുടെ ഭാര്യ കെ ശാന്തകുമാരിയമ്മ (83) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍ (മാനേജര്‍, പത്മനാഭ തിയേറ്റര്‍), ഗോപകുമാര്‍ (ക്യാമറാമാന്‍, ഏഷ്യാനെറ്റ്് ന്യൂസ്), അജിതകുമാരി. മരുമക്കള്‍: അശോക് കുമാര്‍ (സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ബിന്ദു, എം ഐ സ്മിത (സി-ഡിറ്റ്). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.

Top