15 November Thursday

ഐ ഓമന സില്‍വി

Tuesday Jan 2, 2018

നെടിയാംകോട് > മണിവിള കെഎസ്ടി ഭവനില്‍ പരേതനായ സഹായദാസിന്റെ ഭാര്യ ഐ ഓമന സില്‍വി (81, റിട്ട. ഹെഡ്മിസ്ട്രസ്, എല്‍എംഎസ്എല്‍പിഎസ്) നിര്യാതയായി. മക്കള്‍: ജ്ഞാനദാസ് സാമുവല്‍, ജയദാസ് സാമുവല്‍, വല്ലഭദാസ് സാമുവല്‍, ക്രിസ്തുദാസ് സാമുവല്‍, ബിനുദാസ് സാമുവല്‍, ഓമനദീപം സാമുവല്‍. മരുമക്കള്‍: ഡൊമിറ്റില ജ്ഞാനദാസ്, ഷെബിന്‍ ജയദാസ്, സലീന റോസ്, റോസ്മിയര്‍ ജോണ്‍, റവ. ജോണ്‍ ജപദാസ്, ഷീലകുമാരി. മരണാനന്തരചടങ്ങ് ഞായറാഴ്ച വൈകിട്ട് നാലിന്.

Top