Top
18
Monday, December 2017
About UsE-Paper

പി പൊന്നമ്മ

Friday Dec 8, 2017

തിരുവനന്തപുരം > കരമന നെടുങ്കാട് ഗുരുജി നഗര്‍ ടിസി 54/2136 വൈഷ്ണവം വീട്ടില്‍ പരേതനായ കേശവന്റെ ഭാര്യ പി പൊന്നമ്മ (96) നിര്യാതയായി. മക്കള്‍: ബേബി, ശാന്ത, ഓമന, ഗോപി, പരേതനായ കൃഷ്ണന്‍, വിജയമ്മ, ലൈല, ശിവരാജന്‍. മരുമക്കള്‍: അപ്പു, പരേതനായ സോമന്‍, പരേതനായ ഗോവിന്ദന്‍, മണിച്ചി, വിജയന്തി, വിജയന്‍, സുശീലന്‍, സുധ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.