Top
19
Tuesday, December 2017
About UsE-Paper

സി സുരേന്ദ്രന്‍

Friday Dec 8, 2017

തിരുവനന്തപുരം > ആനയറ കുടവൂര്‍ പുളിക്കല്‍ ലെയ്നില്‍ സി സുരേന്ദ്രന്‍ (60) നിര്യാതനായി. ഭാര്യ: രമണി.  മക്കള്‍: ഷൈനേന്ദ്രന്‍, രേഷ്മ. മരുമകന്‍: അനൂപ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.