Top
18
Monday, December 2017
About UsE-Paper

തൂങ്ങിമരിച്ചു

Friday Dec 8, 2017

കഴക്കൂട്ടം > ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം നാങ്കോട്ടുകോണം ഷീബ ഭവനില്‍ ശശി (65)യാണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. വ്യാഴാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്, ഭാര്യ: ശാന്ത. മക്കള്‍: ഷീജ, ഷീബ, ഷീന. മരുമക്കള്‍: രാജന്‍, സുശീലന്‍, ഷിബു.