Top
18
Monday, December 2017
About UsE-Paper

എസ് കുട്ടന്‍പിള്ള

Friday Dec 8, 2017

മണ്ണന്തല > ഇടയിലക്കോണം വേണുഭവനില്‍ എസ് കുട്ടന്‍പിള്ള (89) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്. ഭാര്യ: ബി സുമതിയമ്മ. മക്കള്‍: ഓമനക്കുട്ടിയമ്മ (റിട്ട.  കേരള ഹിന്ദി പ്രചാരസഭ), അംബികാദേവി, ശ്രീകുമാരി, സുധാദേവി, വേണുകുമാര്‍ (സൌദി). മരുമക്കള്‍: കെ മാധവന്‍നായര്‍ (റിട്ട. കെല്‍ട്രോണ്‍), വിശ്വനാഥന്‍നായര്‍, രാമചന്ദ്രന്‍നായര്‍ (എസിവി), സുനില്‍കുമാര്‍ (ഗുജറാത്ത്), സന്ധ്യ വേണുകുമാര്‍.