Top
18
Monday, December 2017
About UsE-Paper

യാക്കോബ്

Friday Dec 8, 2017

വിളപ്പില്‍ > മലയിന്‍കീഴ് പാലോട്ടോട്ടുവിള ധന്യാഭവനില്‍ യാക്കോബ് (57) നിര്യാതനായി. ഭാര്യ: എസ് ലതാകുമാരി. മക്കള്‍: ധന്യ, ധനേഷ്. മരുമകന്‍: ഗോഡ്വിന്‍ മോസസ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.