Top
18
Monday, December 2017
About UsE-Paper

കെ ശിവദാസന്‍

Friday Dec 8, 2017

നെടുമങ്ങാട് > മുക്കോല ചെല്ലംകോട് ജീസസ് കോട്ടേജില്‍ കെ ശിവദാസന്‍ (79) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കള്‍: ദിനേഷ്കുമാര്‍, ദിലീപ്കുമാര്‍, ദീപകുമാര്‍. മരുമക്കള്‍: ധന്യ, ഷീല, സ്മിത.  മരണാനന്തരചടങ്ങ് ഞായറാഴ്ച പകല്‍ രണ്ടിന്.