19 July Thursday

എസ് ജയലാല്‍

Friday Dec 8, 2017

ചിറയിന്‍കീഴ് > അഴൂര്‍ മുട്ടപ്പലം എം വി എസ് ഭവനില്‍ പരേതനായ ശിശുപാലന്റെയും ബേബിയുടെയും മകന്‍ എസ് ജയലാല്‍ (40) നിര്യാതനായി. സിപിഐ എം മുട്ടപ്പലം ബ്രാഞ്ച് അംഗവും അഴൂര്‍ മുട്ടപ്പലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും കെസിഇയു ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ അഴൂര്‍ മേഖലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ജിഷി (പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്). മകന്‍: ആര്യന്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.


Top