Top
17
Sunday, December 2017
About UsE-Paper

നൂറാം വയസ്സില്‍

Friday Dec 8, 2017

വെഞ്ഞാറമൂട് > ആലുന്തറ ദീപാനഗര്‍ കുന്നുംപുറത്തുവീട്ടില്‍ (ശരണ്യാലയം) പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ ദേവകിയമ്മ നിര്യാതയായി. മക്കള്‍: സുമതിയമ്മ, ബാലകൃഷ്ണപിള്ള, കമലമ്മ, ശാന്തമ്മ, രാജേന്ദ്രന്‍, ഹരീന്ദ്രന്‍, പരേതരായ ലക്ഷ്മിക്കുട്ടിയമ്മ, പങ്കജാക്ഷിയമ്മ, ശ്യാമളയമ്മ. മരുമക്കള്‍: ശ്രീധരപിള്ള, പ്രസന്ന, രാമചന്ദ്രന്‍പിള്ള, ഭുവനേന്ദ്രന്‍നായര്‍, വിജയമ്മ, സുഗത, പരേതരായ കൃഷ്ണപിള്ള, മുരളീധരന്‍നായര്‍, ഗോപിനാഥപിള്ള.  മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 9ന്.