Top
19
Tuesday, December 2017
About UsE-Paper

ദിവാകരപണിക്കര്‍

Friday Dec 8, 2017

നെയ്യാറ്റിന്‍കര > അത്താഴമംഗലം കുളത്തിന്‍കര പുത്തന്‍വീട്ടില്‍ ദിവാകരപണിക്കര്‍ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: വസന്ത, ഉഷ, വിജയകുമാര്‍, ജയകുമാരി. മരുമക്കള്‍: ചക്രപാണി, സുദേവന്‍, വിജയലക്ഷ്മി, ശശി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.