Top
17
Sunday, December 2017
About UsE-Paper

സുരേന്ദ്രന്‍

Friday Dec 8, 2017

തച്ചോട്ടുകാവ് > മഞ്ചാടിവിളാകത്ത് റോഡരികത്ത് പുത്തന്‍വീട്ടില്‍ (എംഎസ്ആര്‍എ 34) പരേതനായ അച്യുതന്‍നാടാരുടെ മകന്‍ സുരേന്ദ്രന്‍ (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: പ്രശാന്ത്, പ്രഭാഷ്. മരണാനന്തരചടങ്ങ് 11ന് രാവിലെ 8.30ന്.