Top
16
Saturday, December 2017
About UsE-Paper

സൈനബാ ബീവി

Friday Dec 8, 2017

പാച്ചല്ലൂര്‍ > ഊരാങ്കുടി വീട്ടില്‍ (മണലിവിളാകം) പരേതനായ അഹമ്മദാലി സാഹിബിന്റെ ഭാര്യ സൈനബാ ബീവി (83 ) നിര്യാതയായി.  മക്കള്‍: കമാലുദീന്‍(ഗള്‍ഫ്), ഇക്ബാല്‍ (ഐഎന്‍ സ്റ്റോര്‍സ്, പാച്ചല്ലൂര്‍),  നസീമാബീവി, പരേതരായ താജുദീന്‍, ഷറഫുദീന്‍, അബ്ദുല്‍ ലത്തീഫ്. മരുമക്കള്‍: സുഹര്‍ബാന്‍, മുംതാസ് ബീഗം, അബുസാലി, ഫാത്തിമാ ബീവി.