Top
18
Monday, December 2017
About UsE-Paper

കെ സരോജിനി

Friday Dec 8, 2017

ബാലരാമപുരം > കോട്ടുകാല്‍ കുഴിവിളക്കോണം പുത്തളത്ത് മേലേ ബംഗ്ളാവ് വീട്ടില്‍ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ കെ സരോജിനി (87) നിര്യാതയായി. മക്കള്‍: എസ് സുധര്‍മ്മ, എസ് സത്യശീലന്‍, എസ്സുരജ, എസ് സുരേന്ദ്രന്‍ (ബാബു), മോഹനന്‍. മരുമക്കള്‍: ആര്‍ സോമനാഥന്‍, എന്‍ സൈന, സുകേശന്‍, എന്‍ സബിത, സീത. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.