Top
16
Saturday, December 2017
About UsE-Paper

കുട്ടപ്പന്‍

Friday Dec 8, 2017

മടവൂര്‍ > ചാലാംകോത്ത് ഗീതാഭവനില്‍ കുട്ടപ്പന്‍ (72, എക്സ്സര്‍വീസ്) നിര്യാതനായി. മക്കള്‍: ഗീത, പ്രീത (ജിഎല്‍പിഎസ്, മടവൂര്‍). മരുമക്കള്‍: ബാബുക്കുട്ടന്‍ (പ്രിന്‍സിപ്പല്‍, കൊല്ലം ഡയറ്റ്), സുനില്‍കുമാര്‍ (ജിഎച്ച്എച്ച്എസ്എസ്, ഇളമ്പ). മരണാനന്തരചടങ്ങ് തിങ്കളാഴ്ച.