Top
18
Monday, December 2017
About UsE-Paper

സച്ചിദാനന്ദംഅമ്മ

Friday Dec 8, 2017

മരിയാപുരം > പരമേശ്വരവിലാസത്തില്‍ പരേതനായ രാമപിള്ളയുടെ ഭാര്യ സച്ചിദാനന്ദം അമ്മ (99) നിര്യാതയായി. മക്കള്‍: പരേതനായ പരമേശ്വരന്‍നായര്‍, രഘുവരന്‍നായര്‍, സുകുമാരന്‍നായര്‍, ശ്രീകണ്ഠന്‍നായര്‍, മോഹനകുമാര്‍, സുകു, പരമേശ്വരന്‍നായര്‍. മരുമക്കള്‍: രാധാമണി, ലോലകുമാരി, പത്മജാദേവി, പരേതരായ ശാന്തകുമാരി, ലളിതകുമാരി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച.