Top
18
Monday, December 2017
About UsE-Paper

കെ ഗംഗാധരന്‍നാടാര്‍

Friday Dec 8, 2017

പാപ്പനംകോട് > അരുവക്കോട് സജീവ് ഭവനില്‍ കെ ഗംഗാധരന്‍നാടാര്‍ (81, റിട്ട. ഫോറസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ ജെ സുശീല. മക്കള്‍: സജികുമാരി, സജീവ്കുമാര്‍. മരുമക്കള്‍: ഡി കെ രാജ്, കെ ഒ സജിത. മരണാനന്തരചടങ്ങ് ഞായറാഴ്ച പകല്‍ 11.30ന്.