Top
19
Tuesday, December 2017
About UsE-Paper

മുഹമ്മദ് ഇബ്രാഹിം

Friday Dec 8, 2017

ബാലരാമപുരം > കൈരളി ഗാര്‍ഡന്‍സ് കെജിആര്‍എ-11 റമീസ കോട്ടേജില്‍ മുഹമ്മദ് ഇബ്രാഹിം (77, റിട്ട. കെഎസ്ഇബി) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പൂന്തുറ പുത്തന്‍പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: റമീസ. മക്കള്‍: ജവാദ് (ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്), അനസ് (മക്ക), സബിത, സാജിദ്. മരുമക്കള്‍: മിക്ദാദ്, ഹസീന, സോജ, സുമയ്യ.