Top
18
Monday, December 2017
About UsE-Paper

നീലകണ്ഠന്‍നായര്‍

Thursday Dec 7, 2017

തിരുവനന്തപുരം > ജഗതി മുടിപ്പുര ലെയ്ന്‍ ജെആര്‍എ- 248 പ്രിയഭവനില്‍ നീലകണ്ഠന്‍നായര്‍ (66) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കള്‍: പ്രിയ, പ്രശാന്ത്, പ്രവീണ.