Top
16
Saturday, December 2017
About UsE-Paper

എസ് പ്രേമകുമാരി

Thursday Dec 7, 2017

വിതുര > മേമല സാരംഗില്‍ എസ് പ്രേമകുമാരി (65) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്. തപാല്‍ ജീവനക്കാരിയായിരുന്നു. വലിയവങ്കാട് എന്‍എസ്എസ് വനിതാ സമാജം പ്രസിഡന്റാണ്. ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തകയും സേവാ സമാജം പുരസ്കാര ജേതാവുമായിരുന്നു. ഭര്‍ത്താവ്: സി സുമിത്രാത്മജന്‍നായര്‍ (കരയോഗം പ്രസിഡന്റ്, റിട്ട. പി ആന്‍ഡ് ഇ). മക്കള്‍: പി എസ് സുജ (ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം), പി എസ് സൂരജ് (അധ്യാപകന്‍, എല്‍ബിഎംഎം സ്കൂള്‍, മുട്ടം) മരുമക്കള്‍: വി അശോക് കുമാര്‍ (ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം), ഡോ. ടി ജി കലാറാണി (എംജി കോളേജ്, തിരുവനന്തപുരം).