Top
19
Tuesday, December 2017
About UsE-Paper

ലളിതഭായി

Thursday Dec 7, 2017

വമ്പായം > മണ്ണന്തല കുളത്തില്‍കര വീട്ടില്‍ പരേതനായ മണിധരന്റെ ഭാര്യ ലളിതഭായി (68) കൊഞ്ചിറ നെടുവേലി മണിമന്ദിരത്തില്‍ നിര്യാതയായി. മക്കള്‍: ബിജു, ബിനോദ്. മരുമകള്‍: അമൃത. മരണാനന്തരചടങ്ങ് പത്തിന് രാവിലെ 8.30ന് കൊഞ്ചിറ നെടുവേലി മണിമന്ദിരത്തില്‍.