Top
17
Sunday, December 2017
About UsE-Paper

ജി വിജയന്‍കാണി

Thursday Dec 7, 2017

നെടുമങ്ങാട് > മുണ്ടേല കോട്ടവിളക്കുഴിവീട്ടില്‍ ജി വിജയന്‍കാണി (62) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കള്‍: വിമല്‍, വിനിത. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.