Top
18
Monday, December 2017
About UsE-Paper

സുശീല

Thursday Dec 7, 2017

തിരുവനന്തപുരം > കാലടി ഹരിമുരളിയില്‍ എസ് രാമചന്ദ്രന്‍നായരുടെ ഭാര്യ ഒ സുശീല (58) നിര്യാതയായി. മക്കള്‍: അനൂജ് ആര്‍, ആരതി എസ് (മുത്തൂറ്റ് ബാങ്ക്). മരുമക്കള്‍: ശ്രീലക്ഷ്മി എന്‍ എസ്, മുരളീകൃഷ്ണന്‍ (ഗള്‍ഫ്). മരനാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.