Top
18
Monday, December 2017
About UsE-Paper

എസ് ഭഗവതിയമ്മ

Thursday Dec 7, 2017

വട്ടിയൂര്‍ക്കാവ് > കാവല്ലൂര്‍ ബംഗ്ളാവുവിള വീട്ടില്‍ പരേതനായ എസ് എന്‍ സ്വര്‍ണപ്പന്റെ ഭാര്യ എസ് ഭഗവതിയമ്മ (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് ശാന്തികവാടത്തില്‍. മക്കള്‍: വേണുഗോപാല്‍, രാജഗോപാല്‍, അജിത്കുമാര്‍. മരുമക്കള്‍: കന്യക, സരസ്വതി, ആനന്ദവല്ലി.