Top
18
Monday, December 2017
About UsE-Paper

ഫക്രുദ്ദീന്‍ സെയ്ദ്

Thursday Dec 7, 2017

തിരുവനന്തപുരം > ആലംകോട് പള്ളിമുക്ക് എച്ച്എം മന്‍സിലില്‍ പരേതരായ ഹിദിര്‍ മുഹമ്മദിന്റെയും (എച്ച്എം, ചരുവിള), ഐഷ ബീവിയുടെയും മകന്‍ ഫക്രുദ്ദീന്‍ സെയ്ദ് (49) നിര്യാതനായി. ഭാര്യ: ജലീല ബീവി. മക്കള്‍: ഫര്‍സാന, ഫര്‍ഹാന്‍. മരുമകന്‍: ദിജാസ്.