Top
17
Sunday, December 2017
About UsE-Paper

ഷഫീക്ക്

Thursday Dec 7, 2017

വള്ളക്കടവ് > വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ടിസി 35/585 ബിയില്‍ ഷഫീക്ക് (38, എസ്എസ്എഫ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി) നിര്യാതനായി. പരേതരായ സലാഹുദീന്റെയും ഹല്‍മ ബീവിയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ആയിഷ, ഷഹന ഫാത്തിമ, ആമിന, അഹമ്മദ് റബീഅ്.