Top
18
Monday, December 2017
About UsE-Paper

കെ വിജയന്‍

Thursday Dec 7, 2017

ചാലക്കുടി > കൊന്നപ്പുഴ ഇത്താംപിള്ളില്‍ വീട്ടില്‍ കെ വിജയന്‍ (61) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഇ വി അരുണ്‍,  ഇ വി അഖില്‍. മരണാനന്തരചടങ്ങ് 12ന് രാവിലെ 8.30ന്.