Top
16
Saturday, December 2017
About UsE-Paper

ദേവകിയമ്മ

Thursday Dec 7, 2017

ശ്രീകാര്യം > ശാന്തിനഗര്‍ കാണവിള സൌമ്യഹൌസില്‍ (എസ്ആര്‍എ-34) പരേതനായ പീതാംബരന്‍ നായരുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, ജയകുമാരി, പ്രഭാകുമാരി, മരുമക്കള്‍: ഗോപാലകൃഷ്ണന്‍നായര്‍, വിജയകുമാരന്‍നായര്‍, പരേതനായ വിജയകുമാരന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.