Top
19
Tuesday, December 2017
About UsE-Paper

ഗംഗാധരന്‍പിള്ള

Thursday Dec 7, 2017

ശ്രീകാര്യം > പൌഡിക്കോണം മൂഴിത്തലയ്ക്ക വീട്ടില്‍ ഗംഗാധരന്‍ പിള്ള (92) നിര്യാതനായി. ഭാര്യ: തങ്കമ്മ ജഗദമ്മ. മക്കള്‍: ശശിധരന്‍നായര്‍, വിശാലാക്ഷിയമ്മ, പ്രഭാകരന്‍നായര്‍, രവീന്ദ്രന്‍നായര്‍, വിലാസിനിയമ്മ, രഘുനാഥന്‍നായര്‍, വിക്രമന്‍നായര്‍, മധുസൂദനന്‍നായര്‍. മരുമക്കള്‍: സുശീല, ശശിധരന്‍നായര്‍, അനിത പ്രഭാകര്‍, ലേഖ ആര്‍ നായര്‍, രാജേന്ദ്രന്‍നായര്‍, ഉഷ, കല, ശാലിനി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.