Top
18
Monday, December 2017
About UsE-Paper

ശാരദയമ്മ

Thursday Dec 7, 2017

നെടുമങ്ങാട് > ആനാട് കൊപ്പത്തില്‍ വീട്ടില്‍ ആര്‍ മാധവന്‍പിള്ളയുടെ ഭാര്യ ശാരദയമ്മ (83) നിര്യാതയായി. മക്കള്‍: ശ്യാമളകുമാരി, മോഹനന്‍നായര്‍, മുരളീധരന്‍നായര്‍, കൃഷ്ണകുമാര്‍, ശ്രീകുമാരി, വിജയകുമാര്‍, രാധാകൃഷ്ണന്‍, ശ്രീകലാദേവി. മരുമക്കള്‍: ഗോപിനാഥന്‍നായര്‍, ഗിരിജ, ഗീതാകുമാരി, സുനിതകുമാരി, രാമചന്ദ്രന്‍പിള്ള, ദീപ, സിന്ധു, മുരളീധരന്‍നായര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.