Top
18
Monday, December 2017
About UsE-Paper

അഹമ്മദ് റാവുത്തര്‍

Thursday Dec 7, 2017

നെടുമങ്ങാട് > പത്താംകല്ല് പയ്യംപള്ളി ഹൌസില്‍ പി എസ് അഹമ്മദ് റാവുത്തര്‍ (85) നിര്യാതനായി. എന്‍സിപി മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അഴിക്കോട് മുസ്ളിം ജമാഅത്ത് മുന്‍ പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ ആഷ്യാബീവി. മക്കള്‍: ബീമബീഗം (അധ്യാപിക), ഷാജി, റജില ബീഗം (അങ്കണവാടി അധ്യാപിക), ബാദുഷഖാന്‍, സന്തോഷ്ഖാന്‍ (കെഎസ്എ). മരുമക്കള്‍: പരേതനായ എം ഹാഷിം (നെടുമങ്ങാട്  നഗരസഭ മുന്‍ കൌണ്‍സിലര്‍), ഷാഹുല്‍ ഹമീദ്, അസീന, നസീമ, മഹിജ.