18 October Thursday

ശാരദയമ്മ

Thursday Dec 7, 2017

നെടുമങ്ങാട് > കരുപ്പുര് കാഞ്ഞിരംകോട് വീട്ടില്‍ പരേതനായ അച്യുതന്‍പിള്ളയുടെ ഭാര്യ ശാരദയമ്മ (76) നിര്യാതയായി. മക്കള്‍: ഗിരിജകുമാരി, ശശികുമാര്‍, ജയകുമാര്‍, സുരേഷ്കുമാര്‍. മരുമക്കള്‍: ശ്രീദേവി, ശ്രീകല, സിന്ധു. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

Top