Top
18
Monday, December 2017
About UsE-Paper

ജെയിന്‍വില്‍ഫ്രഡ്

Thursday Dec 7, 2017

കഠിനംകുളം > പുതുക്കുറിച്ചി വില്‍മാ കോട്ടേജില്‍ ജെയിന്‍വില്‍ഫ്രഡ് (86) നിര്യാതയായി. സംസ്കാരം പുതുക്കുറിച്ചി സെന്റ്മൈക്കിള്‍സ് ഫെറോനാ ദേവാലയത്തില്‍ വ്യാഴാഴ്ച രാവിലെ 9.30ന്. മക്കള്‍: ജെസ്റ്റസ് വില്‍ഫ്രഡ്, റോബിന്‍ യൂജിന്‍, ടോമി, വില്‍മാറ്റെഡി, സെറിന്‍ ജോഷ്വാ. മരുമക്കള്‍: ജാസ്മിന്‍ ജെസ്റ്റസ്, ഷീല, പെട്രീഷ്യ, ഷൈല, ടെഡിഗോമസ്, പരേതനായ ജോഷ്വാ ഐസക്ക്. മരണാനന്തരചടങ്ങ് 11ന് വൈകിട്ട് 3.30ന്.