18 July Wednesday

ബൈക്കിടിച്ച് മരിച്ചു

Thursday Dec 7, 2017

ബാലരാമപുരം > ഫര്‍ണിച്ചര്‍ കട ജീവനക്കാരന്‍ ബൈക്ക് തട്ടി മരിച്ചു. കന്യാകുമാരി നെയ്യൂര്‍ കാരംകോട് കുട്ടവിള ഈശ്വരി ഭവനില്‍ അയ്യപ്പനാശാരി (62)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് വെള്ളായണി ജങ്ഷനു സമീപം റോഡ്  മുറിച്ചുകടക്കവെയാണ് ബൈക്കിടിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശാന്തമ്മ. മക്കള്‍: ഭുവനേശ്വരി, വെങ്കിടേശ്വരന്‍.  

Top