Top
18
Monday, December 2017
About UsE-Paper

കെ മണിയന്‍

Thursday Dec 7, 2017

വെമ്പായം > കൊഞ്ചിറ അഖില്‍ ഭവനില്‍ കെ മണിയന്‍ (66)നിര്യാതനായി. ഭാര്യ: ടി ലീല. മകന്‍: എം എല്‍ അഖില്‍കുമാര്‍. മരുമകള്‍: അശ്വതിമുരളി. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്.