Top
18
Monday, December 2017
About UsE-Paper

രുഗ്മിണിയമ്മ

Thursday Dec 7, 2017

ആറ്റിങ്ങല്‍ > കുന്നുവാരം പ്ളാക്കുഴി വീട്ടില്‍ കെ കൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (86)നിര്യാതയായി. മക്കള്‍: രാജശേഖരന്‍നായര്‍ (റിട്ട. തെഞ്ചേരിക്കോണം യുപിഎസ്), സുകുമാരന്‍ നായര്‍, മുരളീധരന്‍നായര്‍, രവീന്ദ്രന്‍നായര്‍, വി ആര്‍ സരോജം(റിട്ട. ഹെഡ്മിസ്ട്രസ്, കുന്നുവാരം), പരേതയായ വിജയമ്മ. മരുമക്കള്‍: രവീന്ദ്രന്‍പിള്ള (റിട്ട. തോന്നയ്ക്കല്‍ എച്ച്എസ്), ശ്രീലത, ശോഭ, വത്സല. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.