Top
18
Monday, December 2017
About UsE-Paper

സരോജിനി

Thursday Dec 7, 2017

മണ്ണാമൂല > പരേതനായ  പി വി ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: പരേതനായ വി ബി  മുരളീധരന്‍, പരേതനായ വി ബി  സോമന്‍, വി ബി ചന്ദ്രന്‍, ശശികല, പ്രഭ. മരുമക്കള്‍: നീന മുരളി, രാധാലക്ഷ്മി, മായറാണി, പരേതനായ പ്രകാശ്, സുന്ദര്‍ദാസ്. മരണാനന്തരചടങ്ങ് മണ്ണാമൂല സിആര്‍എഎം-91എയില്‍ തിങ്കളാഴ്ച രാവിലെ 8.30ന്.