Top
18
Monday, December 2017
About UsE-Paper

രവീന്ദ്രന്‍നായര്‍

Thursday Dec 7, 2017

വെഞ്ഞാറമൂട് > ആലിയാട് മൂളയത്ത് പുത്തന്‍വിള വീട്ടില്‍ രവീന്ദ്രന്‍നായര്‍ (78)നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: വിനോദ്, ശ്രീവിദ്യ. മരുമക്കള്‍: സി എസ് ബിജി, സി കെ ഗോപകുമാര്‍. മരണാനന്തരചടങ്ങ് 11ന് രാവിലെ ഒമ്പതിന്.