Top
18
Monday, December 2017
About UsE-Paper

ഇന്ദിര എന്‍ നായര്‍

Thursday Dec 7, 2017

കരമന > നീറമണ്‍കര ആനന്ദ് നഗര്‍ നന്ദനത്തില്‍ (എഎന്‍ആര്‍എ-102) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജി എന്‍ നായര്‍ (മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍). മക്കള്‍: സീമ ഉണ്ണിക്കൃഷ്ണന്‍, ഗിരീഷ്കുമാര്‍ (സിഇഒ, എര്‍ഗണോമിക്സ്, ടെക്നോപാര്‍ക്ക്). മരുമക്കള്‍: കോട്ടയം ഉണ്ണിക്കൃഷ്ണന്‍ (റിട്ട. പ്രൊഫ. എസ്എസ്ടി കോളേജ് ഓഫ് മ്യൂസിക്, തിരുവനന്തപുരം), ഹേന ഗിരീഷ്. മരണാനന്തരചടങ്ങ് 12ന് രാവിലെ എട്ടിന്.