Top
18
Monday, December 2017
About UsE-Paper

എല്‍ മേരി

Thursday Dec 7, 2017

കാഞ്ഞിരംകുളം > ചാണി സാന്ത്വനം കളത്താന്നിവീട്ടില്‍ എച്ച് റസിലയ്യന്റെ ഭാര്യ എല്‍ മേരി (73) നിര്യാതയായി. മക്കള്‍: ലീലാ സരോജം, ബേബി സരോജം, രാജരത്നദാസ്. മരുമക്കള്‍: സൈമണ്‍, ലോറന്‍സ്, സജിത. പ്രാര്‍ഥന ശനിയാഴ്ച രാവിലെ എട്ടിന്.