Top
18
Monday, December 2017
About UsE-Paper

കെ ശിവശങ്കരന്‍നാടാര്‍

Thursday Dec 7, 2017

വിഴിഞ്ഞം > കിടാരക്കുഴി ഇഞ്ചിപ്പുല്ലുവിള വൈകുണ്ഠത്തില്‍ കെ ശിവശങ്കരന്‍നാടാര്‍ (ചെല്ലക്കുട്ടന്‍, 93) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന്. ഭാര്യ: കെ ചെല്ലമ്മ. മക്കള്‍: സി വിലാസിനി, സി രമണി, സി ലേഖ, എസ് വേണുഗോപന്‍, സി ആശാബിന്ദു. മരുമക്കള്‍: എ അംബികദാസന്‍നാടാര്‍, കെ ശേഖരന്‍നാടാര്‍, പരേതനായ ആര്‍ രാജശേഖരന്‍, മിനില്‍കുമാരി, എന്‍ പ്രസന്നകുമാര്‍. മരണാനന്തരചടങ്ങ് 10ന് രാവിലെ ഒമ്പതിന്.