Top
17
Sunday, December 2017
About UsE-Paper

സരസ്വതി

Thursday Dec 7, 2017

പാളയംകുന്ന് > ഫാക്ടറി ജങ്ഷനില്‍ തുണ്ടില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കള്‍: മഹിളാമണി, ബാബുരാജ് (സിപിഐ എം പാളയംകുന്ന് മുന്‍ ബ്രാഞ്ചംഗം), ജയകുമാര്‍, ജോയ്കുമാര്‍, ശ്രീകുമാര്‍, സന്തോഷ്കുമാര്‍. മരുമക്കള്‍: പരേതനായ ശശിധരന്‍, ലീന, സന്ധ്യ, ഇന്ദിര, ബിന്ദു, ബിന്ദു സന്തോഷ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.