Top
18
Monday, December 2017
About UsE-Paper

സരസ്വതി

Thursday Dec 7, 2017

പള്ളിപ്പുറം > നമ്പ്യാര്‍കുളം ആശാരിവിളാകം വീട്ടില്‍ പരേതനായ വി കൃഷ്ണനാശാരിയുടെ ഭാര്യ സരസ്വതി (75) നിര്യാതയായി. മരണാനന്തരചടങ്ങ് 15ന് രാവിലെ ഒമ്പതിന്. മക്കള്‍: സുരേഷ് ആശാരി, എസ് സുജാത, എസ് ശുഭ, പരേതനായ ശിവാനന്ദന്‍ ആശാരി. മരുമക്കള്‍: പി എസ് ജയശ്രീ, ലത, വിജയന്‍, കൃഷ്ണന്‍കുട്ടി.