16 July Monday

തങ്കയ്യന്‍

Thursday Dec 7, 2017

കാഞ്ഞിരംകുളം > തന്‍പൊന്നന്‍കാല വഴിയരിക് പുത്തന്‍വീട്ടില്‍ എം തങ്കയ്യന്‍ (82) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കള്‍: സരോജം, രാജു. മരുമക്കള്‍: ചെല്ലക്കുട്ടന്‍, പരേതയായ വിമല. മരണാനന്തരചടങ്ങ് ഞായര്‍ രാവിലെ 10ന്. 

Top