Top
17
Sunday, December 2017
About UsE-Paper

ശാന്ത

Thursday Dec 7, 2017

മണലൂര്‍ > കിണറ്റിന്‍കര വീട്ടില്‍ കെ സുകുമാരന്റെ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കള്‍: അജി, ഷിജി, അനൂപ്. മരുമകള്‍: നിഷ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.