Top
19
Tuesday, December 2017
About UsE-Paper

ജാനകിയമ്മ

Thursday Dec 7, 2017

നെടുമങ്ങാട് > പൂവത്തൂര്‍ പോങ്കുഴി റോഡ് ഹരികൃഷ്ണഭവനില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. മക്കള്‍: ജി ബാലന്‍, ശശിധരന്‍നായര്‍, പ്രഭാകരന്‍നായര്‍, മുരളീധരന്‍നായര്‍, സുധാകരന്‍പിള്ള, ഭുവനേന്ദ്രന്‍നായര്‍. മരുമക്കള്‍: പരേതയായ  രാധ, നളിനമ്മ, അംബിക, പത്മാഭായി, പ്രിയ, സജിതകുമാരി. മരണാനന്തരചടങ്ങ് 11ന് രാവിലെ ഒമ്പതിന്.