Top
18
Monday, December 2017
About UsE-Paper

ആരോഗ്യദാസ്

Thursday Dec 7, 2017

പൂന്തുറ > ടിസി 69/446ല്‍ ആരോഗ്യദാസ് (57) നിര്യാതനായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് പൂന്തുറ വാര്‍ഡ് പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമാണ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച വൈകിട്ട് നാലിന് പൂന്തുറ സെന്റ്തോമസ് ദേവാലയത്തില്‍. ഭാര്യ: സെലിന്‍. മക്കള്‍: സുരേഷ്, സുനി, സുജി. മരുമക്കള്‍: ഷിജി, ജോസ്, ജോബായ്.