Top
18
Monday, December 2017
About UsE-Paper

ജെ രാജേന്ദ്രന്‍

Thursday Dec 7, 2017

മാറനല്ലൂര്‍ > ഊരൂട്ടമ്പലം മഞ്ഞറമൂല മാവുവിള പുത്തന്‍വീട്ടില്‍ പരേതനായ ജനാര്‍ദനന്റെയും ടി ലീലയുടെയും മകന്‍ ജെ രാജേന്ദ്രന്‍ (53) നിര്യാതനായി. ഭാര്യ: ലത (ബീന). മക്കള്‍: എല്‍ ആര്‍ അനഘ, ആര്‍ എല്‍ അഖിനേഷ്. മരുമകന്‍: എസ് ആര്‍ കണ്ണന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.